Category: Baby Food

ആറു മാസമാകുമ്പോൾ കുഞ്ഞിനു കട്ടിയാഹാരം കഴിക്കുവാൻ പരിശീലിപ്പിക്കണം. സ്പൂൺ ചരിഞ്ഞാൽ പോലും ഒഴുകിപ്പോകാത്ത രീതിയിലുള്ള കട്ടിയായ കുറുക്കാണ് നൽകേണ്ടത്. കുറുക്ക്...