ഗർഭിണികൾ അറിയാൻ | Pregnancy Malayalam Health Tips

Pregnancy Malayalam health tips and Medical Care During Pregnancy. How to take care of your baby when you are pregnant ? What can I do to make sure my unborn baby is healthy?
Reduce the risk of pregnancy complications. Following a healthy, safe diet; getting regular exercise as advised by a health care provider and promote fetal health and development.

Taking Care of You and Your Baby While You’re Pregnant. Most pregnancies go according to plan and the baby arrives healthy and strong. But if complications arise or the baby is diagnosed with certain conditions before or at birth, you want an expert team ready to provide the very best care for your precious child.

ഗർഭസ്ഥ ശിശുവിന്റെ പരിചരണം : പ്രസവത്തിനു മുമ്പുള്ള പരിചരണം. ഗര്‍ഭിണികള്‍ സുരക്ഷിതരായിരിക്കാനും മാതൃരോഗം, മാതൃമരണം എന്നിവ കുറച്ചുകൊണ്ടുവരാനും ഉദ്ദേശിച്ചു രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കാന്‍ തക്കവിധം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും തുടര്‍ച്ചയായുള്ള മെഡിക്കല്‍ ചെക്കപ്പും നല്‍കുന്നതിനെയാണ് പ്രസവത്തിനു മുമ്പുള്ള പരിചരണം … അടിവയറിന്‍റെ പരിശോധനയിലൂടെ ഗര്‍ഭത്തിന്‍റെ പുരോഗതി, ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച, ശിശുവിന്‍റെ കിടപ്പ്, തല കീഴയോ, മേലേയോ എന്നീ വിവരങ്ങള്‍ അറിയാം.

ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക.Dr. Saneej – DMRD, DNB, EDiR Fellowship in MFM – Starcare hospital calicut. മറുപടി നൽകുന്നതാണ്